സ്വപ്നങള് അവരാണ് എല്ലാത്തിനും കരെനക്കാര്. അവര്‍ അല്ലെ ? ആവോ ആര്‍ക്കറിയാം .. പക്ഷെ അരുതതതിനെ ആഗ്രഹിച്ചപ്പോള്‍ മന്സേന്തേ വിലക്കിയില്ല ? നാലാം ക്ലാസിന്റെ പടി പോലും കാണാത്ത തന്, അല്ല പുലയന് ,കട്ടുപുലയന് , തമ്പുരട്ടിമാരെ മോഹിക്കാമോ..സ്വപനം കാണാമോ..പിന്നെന്തേ ..അവര്‍ കാമിനി തമ്പുരാട്ടി..പത്താം ഫോറം പഠിച്ചവര്‍ ,സകല കല വല്ലഭ ,സായിപ്പിന്റെ ഭാഷ സംസാരിക്കാന്‍ അറിയുന്നവള്‍ .ഈ സ്വപ്നടകനെ പ്രണയിച്ചു ..പ്രണയവും ഒരു സ്വപ്നമാണോ..ആവൂ ആയിരിക്കും ..തല പെരുക്കുന്ന്നു..രാവെന്നോ പകെല്ലെന്നോ ഇല്ലാതെ അവളുടെ മാറില്‍ ചേര്‍ന്നു ഇരിക്കാന്‍ കൊതിച്ചതും സ്വപ്നങ്ങള്‍ അല്ലെ കാരണം .
അവളുടെ പേരില്‍ തന്നെ, അയ്യോ അവള് എന്നോ!!! തമ്പുരാട്ടി ..അങ്ങനെയേ വിളികാവൂ ..അവള് എന്നത് സ്വപനം മാത്രം..പേരില്‍ തന്നെ കാമം ജ്വലിച്ചു നില്ക്കുന്നു..കാമവവും ഒരു തരം ഭ്രാന്ത സ്വപ്നം തന്നെ ..അല്ലെങ്കില്‍ പിന്നെ നാടുവിട്ടു പോകാം എന്ന് പര്രെഞ്ഞപ്പോള് കൂര കെട്ടാന്‍ ഓല മെടഞ്ഞത് അവള്..അവളുടെ സ്വപ്നം അല്ലാതെ എന്ത് പറയാന്‍ ഓലകുരക്കു കീഴെ പുണര്‍ന്നു ഉറങ്ങാന്‍ കണ്ട സ്വപ്നം..പാടത്തും പറമ്പിലും പണിയെടുത്തു അവളെ പോറ്റാന്എന്നുള്ളഒരു സ്വപ്നം മാത്രം അവശേഷിക്കുന്നു ..വിലക്കപെട്ടവ്ന്നു ആര് പണി തരാന്‍ നശിച്ച സ്വപ്നെങ്ങള് ഇല്ലാതിരുന്ണേല് ..അടുപ്പില്‍ തീ പുകഞ്ഞെനെ എങ്ങനെയൊക്കെ ജീവിച്ചു പോയിരുന്ന എന്റെ മന്സില്ലേക്ക് സ്വപ്നത്തിന്റെ വിഷം കുത്തി വച്ചത് ആരാണോ .. അല്ലെങ്കില്‍ പാടവരമ്പത്ത് സ്വപ്നം കണ്ടതിന്റെ പേരില്‍ മുക്കാലിയില്‍ കെട്ടി തമ്പ്രാന് തല്ലുക ഇല്ലാരുന്നു ..തമ്പുരടിയെയും കൊണ്ടു വന്നപ്പോള്‍ നാട്ടുകാരു പറഞ്ഞതോ..ആയ കാട്ടു പുലയ്ന്റ്റെ സ്വപ്നം..അതിന്റെ പേരു അഹങ്കാരം..ഓഹോ ഏതാനെല്ലേ ഈ അഹങ്കാരം എന്ന് പറയുന്നതു..
ശെ !!!! എന്നാല്ലും ഈ സ്വപ്നം...എന്നെ കുഴപ്പിക്കുനെല്ലോ ..വിശക്കുന്ന വയറിനു കുറച്ചു സ്വപ്നം തിന്നാന്‍ കൊടുകംയിരുന്നു..ദാതിക്കുംബ്പോള് സ്വപ്നം കുടിക്കാന്‍ നല്കിയിരുന്ണേല്...എന്തെ ഈ സ്വപ്നത്തിനു എനഗ്നെതെ കഴിവുകള്‍ ഒന്നും ഇല്ലെ...കവലയില്‍ പ്രസംഗിക്കുന്ന സ്വാമികള്‍ പറഞ്ഞതു എല്ലാ കഴിവുകളും സ്വപ്നത്തിനു ഉണ്ട് എന്നനെള്ളൂ..ആവോ ആര്കര്റിയാം !!!
കലങ്ങിയ കണ്ണുകളുമായിഅവര് എന്നും കാത്തു നില്‍പ്പുണ്ട്..വയര്‍ ഒട്ടി കിടക്കുന്നു..ശരീരം വിര്ളര്ത്തു തുടങ്ങി .. ആ കണ്ണുകളിലും സ്വപ്നത്തിന്റെ തിളക്കം ..വാ എന്റെ കയ്യില്‍ ഒരു ഭാണ്ഡം നിറയെ സ്വപ്നം ഉണ്ട്..വാ വന്നു തിന്ന്നു കൊള്ളൂ..മതിയായില്ല്ലേ കെട്ടിപിടിചിരിക്കാം ..നിനെറ്റ് വിശപ്പ് അടങ്ങൂം
പാതി രാത്രയില്‍ ഈ മനുഷ്യര്‍ക്ക് ഉറക്കം ഇല്ലെ.. കൂരക്കും ചുറ്റും ശബ്ദം..ഒരു പക്ഷെ സ്വപ്നങ്ങള്‍ കൂര വിട്ടു പോകുക ആയിരിക്കും..അല്ല വെളിയില്‍ നല്ല വെളിച്ചം..ഓഹോ..വെളിച്ചം അടുത്ത് വരുന്നു..അല്ല പുരയുടെ ഉണങിയ ഓലകള്‍ കത്തുനെല്ലോ അത് അടുത്ത് വരുന്നു.ഓട് പത്രങ്ങളെ വിഴുണ്ടി കഴിഞ്ഞു ..വിഴുങ്ങട്ട്റെ തീക്കുമില്ലേ സ്വപ്നങ്ങള്‍ .. വെളിയില്‍ കേള്കുന്ന ശബ്ദം മനുഷരുടെയാണ്..കത്തിക്ക്.. ഊം, വേഗമാകട്ടെ എന്നെ വാക്കുകള്‍ കേള്‍ക്കാം.. അത് തമ്പര്ക്കന്മാരുടെ ശബ്ദം ആണെല്ലോ ..അവരുടെ സ്വപ്നങ്ങള്‍ ആയിരിക്കും..പക്ഷെ അവുര്ടെ സ്വപ്നങളോട് എന്തെ ഞ്ങളുടെത് പറയുന്നില്ല എല്ലാവര്ക്കും സ്വപ്നങ്ങള്‍ ഉണ്ടെന്ന്...സ്വപ്നം ആരുടെയും കുത്തക അല്ലെന്നു.. അഗ്നിയോട്െകിലും പറഞ്ഞൂഒടെ...സ്വപ്നങ്ങള്‍ ചിലപ്പ്പോള്‍ നിശബ്ദമായിരിക്കും..അല്ലെ .................
e നീ എങ്ങനെ ഇങ്ങനെ ആയി പോയി

6 comments:
swapanagalkku shabdakolahangalo muthalmudakkukalo nashtangalo illallo athinathirthikalumilla arudeyum kuthakayumalla eppol venamenkilum swapnagalude kottarangal panithuyartham seriyayillenkil athu thachudachittu veedum paniyam aarum thadassamuntakukayila pakshe jeevitha yaadharthilekku madangi varumbol ottu mukkalum swapnagal swapnagalayi thanne avasheshikkunnu athu nedi tharunnatho dhukkagal mathram enittum swapnagalkku panjamillathanum athu ippozhum thudarnnukondeyirikkunnu swapnagal nadappil varuthan njan mahath veykthikalude koottathil pettavallello enna aashwasathode..........
Nice story yaar.......nishabdha swapnagaliloode kadannu pokumbozhum swapnagal kaanunna anubhoodhi hi hiiiiiii..........
സ്വപ്നങളെക്കുറിച്ച് പറഞുതുടങിയപ്പോള് വാക്കുകള്‍ കൂടുതല്‍ വാചാലമായി. അതു തന്നെയാണ് വലിയ സത്യവും .. സ്വപ്നങള് തന്നെയാണ് ജീവിതം .
"ശെ !!!! എന്നാല്ലും ഈ സ്വപ്നം...എന്നെ കുഴപ്പിക്കുനെല്ലോ ..വിശക്കുന്ന വയറിനു കുറച്ചു സ്വപ്നം തിന്നാന്‍ കൊടുകംയിരുന്നു..ദാതിക്കുംബ്പോള് സ്വപ്നം കുടിക്കാന്‍ നല്കിയിരുന്ണേല്...എന്തെ ഈ സ്വപ്നത്തിനു എനഗ്നെതെ കഴിവുകള്‍ ഒന്നും ഇല്ലെ...കവലയില്‍ പ്രസംഗിക്കുന്ന സ്വാമികള്‍ പറഞ്ഞതു എല്ലാ കഴിവുകളും സ്വപ്നത്തിനു ഉണ്ട് എന്നനെള്ളൂ..ആവോ ആര്കര്റിയാം !!" - വളരെ ഇഷ്ടപ്പെട്ടു ..
അറിയാം ഇതൊരു തുടക്കം മാത്രമാണെന്ന് .. ബൂലോകം കാത്തിരിക്കുന്നു .. അടുത്ത പോസ്റ്റിനായി ..
Hello anson...Da enkil nee enikku oru chodyathinu utharam nalkan pattumo..
Ninakku ennenkilum oru rathriyil swapnathil ninnu ezhunnatuu....Oh my god athu swapnamayirunno ennu thonniyittundo????
undenkil imagine just like me WE ALL ARE IN A DREAM...AND WHEN WE WAKE UP WE ALL FORGET EVERYTHING..Athayathu...EE JEEVITAHM LLENKIL oro nimishangalum YATHRATHAThil ullathalla..ELLAM SWPNAThil MATHRAMANU...
FOLLOW UR DREAMS FIND UR DESTINY......AND THEN
U KNOW JUST FULLFILL IT ..
BEST WISHES FOR UR MBA
ANONYMOUS
Anson Jerrinz Mathews,
Tell us about ur new college life Dude.
The only reason behind this post is,
I love ur writings ! .U have a good sense(in whole kind of senses, i know, b'z i read ur articles in some where u guz where ?)...
come on ....jtzt go
MY DEAR ANSON,READ YOUR STORY..ITS GREAT..WHEN EVER I WRITE STORIES U WILL B THE 1st PERSON CUMING TO MY MIND..U MADE ME AGOOD WRITER..MISS U..PLEASE WRIT MORE STORIES IN OUR MOTHER TONGUE..U CAN!!! DO IT MAN..DO IT..
Post a Comment